ഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്ന ഈ തലമുറയുടെ മുന്നിലേക്ക് അവതരിക്കപ്പെട്ട ഒരു ഡിറ്റിങ് രീതിയാണ് 'പ്ലാസ്റ്റിക് ഈറ്റിംഗ്' അഥവാ 'ക്ലിങ് റാപ്പ് ഡയറ്റ്. അങ്ങ് ചൈനയിൽ ഇന്ന് ട്രെന്‍റിംഗാണ് ഈ രീതിയെന്നും...
വ്യത്യസ്തമായ പല ഫാഷനുകളും ഇപ്പോൾ പുറത്തിറങ്ങാറുണ്ട്. അങ്ങനെ ഇറങ്ങിയ കരിഞ്ഞ അടയാളമുള്ള ഒരു വെള്ള ഷർട്ടാണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. കരിഞ്ഞ അടയാളമുള്ള ഈ വെള്ള ഷർട്ട് 'വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക്...
ശത്രുക്കൾക്കിട്ട് ഒരു അടി കൊടുക്കാൻ ആരാ കൊതിക്കാത്തെ. ജീവിതത്തിൽ ഒരു തവണയെങ്കിലും ശത്രുക്കളെ ഒന്ന് ചെരുപ്പൂരി അടിച്ചാലോ എന്ന് ഒരു വട്ടമെങ്കിലും മനസ്സിൽ തോന്നാത്ത ആൾകാർ കുറവായിരിക്കും. എന്നാൽ അങ്ങ് ഹോങ്കോങ്ങിൽ ഒരു...
നാട്ടിൽ ആയിരിക്കും രാജ്യസ്നേഹം കുറച്ച് അധികം കൂടുതലുള്ള പലരും അങ്ങ് വിദേശത്ത് പോകുമ്പോൾ ആ സ്നേഹം അധികം കാണിക്കാൻ നിൽക്കാറില്ല. പിന്നെ ആ സ്നേഹവും വാശിയുമൊക്കെ പിന്നെ പുറത്ത് വരുന്നത് ക്രിക്കറ്റ് മത്സരം...
നാട്ടുകാർ സ്നേഹത്തോടെ ഡോഗേഷ് ഭായ് എന്ന് വിളിക്കുന്ന മറ്റൊരു നായയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഐടി ബോംബെയിൽ നിന്നുമാണ് കൗതുകമുണർത്തുന്ന ഈ കാഴ്ച പകർത്തിയിരിക്കുന്നത്. ക്ലാസ് മുറിയിലെ ഡെസ്കിന് മുകളിൽ വളരെ...
പല രീതിയിലുള്ള വിവാഹാഘോഷങ്ങൾ നമ്മൾ കണ്ടിടുണ്ട് എന്നാൽ വധുവിന്റെ മുകളിലൂടെ ലക്ഷകണക്കിന് പണം എരിഞ്ഞൊരു വിവാഹം വ്യത്യസ്തം തന്നെയാണ്. അങ്ങനെ ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. (Punjabi Wedding...
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ പല വഴികളാണ് ഇപ്പോൾ യുവ തലമുറ തേടുന്നത്. അതാരാപ്പൂര് വാർത്തയാണ് ഡൽഹിയിൽ നിന്നും വരുന്നത്. മോട്ടോർ സൈക്കിളിൽ അപകടകരമായ അഭ്യാസ പ്രകടനം നടത്തി. തുടർന്ന് ആ അഭ്യാസ പ്രകടനം ഷൂട്ട്...
വിദേശികളെ അമ്പരപ്പിക്കുന്ന അനേകം ആചാരങ്ങളുള്ള നാടാണ് ഇന്ത്യ എന്ന് നമ്മുക്കെല്ലാം അറിയാം. എന്നാൽ ചില സമയങ്ങളിൽ നമ്മൾക്കുള്ളിൽ തന്നെ ഉള്ള ആചാരങ്ങൾ നമ്മളെ തന്നെ അമ്പരപ്പിക്കാറുണ്ട്. അത് പോലെ ഉള്ള ഒരു വീഡിയോയാണ്...
ഒരു വനിതാ ഡോക്ടർ ഏകദേശം 30 മിനിറ്റ് സിപിആർ നൽകി ഒരു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോയ്ക്ക് താഴെ നെറ്റിസെന്‍സ് ഡോക്ടറാണ് 'യഥാർത്ഥ ഹീറോ; എന്ന് വിധിയെഴുതി....
വിമാനയാത്രയ്ക്കിടയിൽ എമിറേറ്റ്സ് എയർലൈൻസിലെ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവേക് പാട്ടീൽ എന്ന യാത്രക്കാരൻ വിമാനത്തിൽ വെച്ച് തയ്യാറാക്കിയ ഒരു പെൻസിൽ സ്കെച്ചും...