Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala

‘കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തൻ ആയിരിക്കും, മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണം, ഇവിടെ ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങും’: രാജ്മോഹൻ ഉണ്ണിത്താൻ | Veena George

കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിക്കിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും മന്ത്രിയുടെ കഴുത്തിൽ തട്ടിയത് വല്ല 'കുട്ടിച്ചാത്തനും' ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.(The minister should be moved...

CPI നേതാവ് RSS വേദിയിൽ: വിശദീകരണം തേടി നേതൃത്വം | CPI

കാസർഗോഡ്: സി.പി.ഐ നേതാവും മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുന്ദരി ഷെട്ടി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് സുന്ദരി ഷെട്ടി പങ്കെടുത്തത്.(CPI leader at RSS...

കാഞ്ഞങ്ങാട് വിജ്ഞാന സദസ്സിനിടെ കാട്ടുപന്നി ആക്രമണം: വായനശാലാ സെക്രട്ടറി ഉൾപ്പെടെ 3 പേർക്ക് പരിക്ക് | Wild boar

കാസർഗോഡ്: കാഞ്ഞങ്ങാട് ചായ്യോത്ത് വായനശാലയിൽ നടന്ന പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. വായനശാലാ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം.ജി സ്മാരക വായനശാലയിലാണ് ഞായറാഴ്ച വൈകുന്നേരം 6:30-ഓടെ...

മോഷണക്കുറ്റം ആരോപിച്ചുള്ള അപമാനത്തിൽ യുവതി ജീവനൊടുക്കിയ സംഭവം: സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യും | Suicide

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജസീല എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യും. ജസീലയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഫ്രീദിനെയും മാതാപിതാക്കളെയും...

കാസർഗോഡ് യുവതി ജീവനൊടുക്കി: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചുവെന്ന് പരാതി | Suicide

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് നാലത്തടുക്ക സ്വദേശി ജസീലയാണ് മരിച്ചത്. ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.(Kasaragod woman commits suicide, because she was insulted by...

ചെറുവത്തൂരിൽ 16-കാരിക്ക് നേരെ പീഡനപരമ്പര; രണ്ടുപേർ അറസ്റ്റിൽ, പ്രതികളിൽ സഹോദരീഭർത്താവും | Kasaragod POCSO Case

ചെറുവത്തൂർ: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിലായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിലായി (Kasaragod POCSO Case). പോത്താങ്കണ്ടം സ്വദേശി നൗഷാദ്, തൃക്കരിപ്പൂർ സ്വദേശി ഫായിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ്...

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു: ഞെട്ടലിൽ കാസർഗോഡ് | Hacking

കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസ് വില്ലയിൽ ഇബ്രാഹിം ആണ് മരിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ...

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ: വ്യാജ പരാതി നൽകിയ BJP നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ് | BJP

കാസർഗോഡ്: മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന് ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ്...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ ആൺ സുഹൃത്തിൻ്റെ മരണം: തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് | Chinnu Pappu

കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺ സുഹൃത്തായ സന്ദേശിനെ (29) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സന്ദേശിന്റേത് തൂങ്ങിമരണമാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു....

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി | Chinnu Pappu

കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്തായ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിലാണ് രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് ഈ സംഭവം.(Influencer Chinnu Pappu's...