തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കി.(Assembly elections, dates in 5 states...
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. ആകെ എട്ട് പേരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ ഇടുക്കി മുണ്ടക്കയത്തിന്...
കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലുവ അതുലിനെ (31) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേരെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു (Aluva Athul Murder Case). കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും ഇവർക്ക്...
തിരുവനന്തപുരം: ജില്ലയിലെ നെടുമങ്ങാട് മയിലിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ അതിഥി തൊഴിലാളി പിടിയിലായി (Peacock killed Trivandrum). നേപ്പാൾ സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ സുനിൽ കർക്കിയെയാണ് പാലോട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്....
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ പെട്രോളും ഡീസലും കണ്ടെയ്‌നറുകളിൽ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം (India fuel shortage news). നിർദ്ദേശം ലംഘിച്ച് ഇന്ധനം വിതരണം...
തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജലസ്രോതസ്സായ അരുവിക്കരയിൽ നിന്നുള്ള പൈപ്പ് അമ്പലമുക്കിൽ പൊട്ടി (Ambalamukku pipe leak). 900 mm വ്യാസമുള്ള പ്രധാന വിതരണ പൈപ്പാണ് തകരാറിലായത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിൽ വലിയ തോതിൽ...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ (G Sudhakaran). സുധാകരൻ മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ താൻ തന്നെ അദ്ദേഹത്തെ...
കൊച്ചി: മലയാള സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം "ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്" റിലീസിനൊരുങ്ങുന്നു (Aadu 3 Part 1 One Last...
കോൽക്കത്ത: ഐഎസ്എല്ലിൽ തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസത്തിന്റെ പുത്തൻ ഉണർവ് (Kerala Blasters vs East Bengal). ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരായ എവേ പോരാട്ടത്തിൽ 1-1 എന്ന നിലയിൽ...
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ചികിത്സാ സഹായം ഉറപ്പാക്കുന്ന 'സാർവത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി (Kerala Universal Health Coverage). നിലവിൽ ഒരു ഇൻഷുറൻസ്...