Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

രാഹുൽ ഗാന്ധിക്ക് ആലപ്പുഴയുടെ സ്നേഹസമ്മാനം: 4 കിലോ തൂക്കമുള്ള നെയ്മീൻ കൈമാറി | Rahul Gandhi

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വേറിട്ടൊരു സമ്മാനം. ആലപ്പുഴയുടെ സ്വന്തം നെയ്മീനാണ് രാഹുലിന് പ്രവർത്തകർ സ്നേഹസമ്മാനമായി നൽകിയത്. നാല് കിലോ തൂക്കം വരുന്ന നെയ്മീൻ വിഐപി പരിവേഷത്തോടെയാണ്...

‘സിപിഎം-ബിജെപി ഡീൽ മതേതര സമൂഹം തിരിച്ചറിയും’; പിണറായിക്കും മോദിക്കും ഒരേ നയമെന്ന് ഷാഫി പറമ്പിൽ | Shafi Parambil Kayamkulam Roadshow,

കായംകുളം: കേരളത്തിൽ സിപിഎം-ബിജെപി അവിശുദ്ധ സഖ്യമാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി (Shafi Parambil Kayamkulam Roadshow). കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ആവേശകരമായ...

‘2021-ലെ ബിജെപി ഡീൽ ആവർത്തിക്കുന്നു’: LDFനെതിരെ രമേശ് ചെന്നിത്തല | LDF

ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ നടക്കുകയാണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. 2021-ൽ എൽഡിഎഫിന് തുടർച്ചയായി ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും ഇത്തവണയും ആ 'ഡീൽ' ആവർത്തിക്കുകയാണെന്നും അദ്ദേഹം...

M ലിജുവിൻ്റെ ഭൂരിപക്ഷം പ്രവചിച്ചാൽ സമ്മാനമെന്ന് വാഗ്ദാനം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ് | M Liju

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ എം. ലിജുവിന് ലഭിക്കുന്ന ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് പണം വാഗ്ദാനം ചെയ്തയാൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് പോലീസ് കേസെടുത്തത്.(Police file case against Youth Congress leader, who...

‘മോദി ദൈവത്തെപ്പോലും മറന്നു, അമ്പലങ്ങൾ കയറി ഇറങ്ങുന്നയാൾ ശബരിമലയെപ്പറ്റി ഒരക്ഷരം പോലും മിണ്ടുന്നില്ല’: രാഹുൽ ഗാന്ധി | PM Modi

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി...

‘ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാകും, എന്നെ ആക്രമിക്കുന്ന മോദി എന്തുകൊണ്ട് മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല?’: രാഹുൽ ഗാന്ധി | LDF

ആലപ്പുഴ: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യകരമാണെന്നും കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും...

‘നരക കേരളമാക്കി മാറ്റി, BJP പിന്തുണ ഞാൻ തേടിയിട്ടില്ല, ഞാൻ രാഷ്ട്രീയം തുടങ്ങിയ കാലത്ത് പിണറായി ഇല്ല’: ആഞ്ഞടിച്ച് G സുധാകരൻ | CM

ആലപ്പുഴ: പിണറായി വിജയൻ സർക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. കേരളത്തെ 'നരക കേരളം' ആക്കി മാറ്റിയെന്നും ക്രിമിനലുകൾ വാഴുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും...

മലയാളികളെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’ ഇനി ഓർമ്മ: മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു | Sarath Unnithan

ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീണായിരുന്നു അന്ത്യം. ശരത്തിന്റെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിയോഗവാർത്ത...

ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീക്ഷണി; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീക്ഷണി (G Sudhakaran). സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് പരാതി....

‘അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴും’; ജി. സുധാകരനെതിരെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി | Pinarayi Vijayan

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....