Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala

മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശന വിവാദം: K റഫീഖിനെതിരെ ഒരു വിഭാഗം നേതാക്കൾക്ക് നീരസം | Mammootty

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ പാർട്ടിയിൽ വിമർശനം. റഫീഖിന്റെ ഇടപെടൽ അനാവശ്യ...

‘മമ്മൂട്ടി നേരിട്ട് വിളിച്ചു, വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം’: പ്രതികരിച്ച് K റഫീഖ് | Mammootty

വയനാട് : പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കരുതെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയെന്നും...

വയനാട് ടൗൺഷിപ്പ് സന്ദർശനം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം | Wayanad Township

വയനാട് :ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു....

‘കേരളത്തിലെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത്’: വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി | Wayanad township

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. ടൗൺഷിപ്പിലെ വീടുകൾ സന്ദർശിച്ച അദ്ദേഹം കുടുംബങ്ങളോടും കുട്ടികളോടും വിശേഷങ്ങൾ പങ്കുവെച്ചു. ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പുതിയ...

ഉരുൾപൊട്ടൽ ഫണ്ട് പിരിവ്: യൂത്ത് കോൺഗ്രസ് – DYFI പോര്; കണക്കുകൾ പുറത്തുവിട്ട് വെല്ലുവിളി | Landslide disaster fund

വയനാട് : ഉരുൾപൊട്ടൽ അതിജീവനത്തിനായി സമാഹരിച്ച ഫണ്ടിനെച്ചൊല്ലി വയനാട്ടിൽ രാഷ്ട്രീയ വാക്പോര് ശക്തമാകുന്നു. ഡിവൈഎഫ്‌ഐ പിരിച്ചെടുത്ത തുക കൈമാറിയതിലും ബാക്കി വന്ന തുകയുടെ കാര്യത്തിലും സുതാര്യതയില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഇതിന്...

താളൂർ അതിർത്തിയിൽ ബോർഡിനെച്ചൊല്ലി തർക്കം: പ്രതിഷേധവുമായി നാം തമിഴർ പാർട്ടി | Board

Board. റോഡിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം.(Dispute over board at Thaloor border, protest) ബോർഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി എത്തിയ തമിഴ്...

ബത്തേരിയിലെ കർഷകൻ്റെ മരണം കാട്ടാന ആക്രമണം മൂലം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി | Wild elephant

വയനാട്: വയനാട്ടിലെ കർഷകൻ രജീവിന്റെ മരണം കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.(Farmer in Bathery dies due to wild elephant attack,...

ബത്തേരിയിൽ കാട്ടാനയെ തുരത്താൻ പോയയാൾ മരിച്ച നിലയിൽ | Wild elephant

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ വടക്കനാട് സ്വദേശി രജീവിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.(Man...

ടി സിദ്ദിഖ് MLAയ്‌ക്കെതിരായ കൂവലും ബഹളവും: ഗൂഢാലോചനയെന്ന് ദുരന്തബാധിതർ; പോലീസിൽ പരാതി നൽകി | T Siddique MLA

വയനാട് : ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എയെ ഒരു വിഭാഗം കൂവി വിളിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ സംഘടന പോലീസിൽ പരാതി നൽകി. എം.എൽ.എയെ അപമാനിച്ചതിന്...

വയനാട് ടൗൺഷിപ്പ് : എല്ലാ വീടുകളിലേക്കും സ്മാർട്ട് ടിവി നൽകി DYFI | Wayanad Township

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ കൈമാറ്റവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. ടൗൺഷിപ്പിലെ...