കൊല്ലം: അച്ചൻകോവിൽ കാനനപാതയിൽ കെഎസ്ആർടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. തിങ്കളാഴ്ച രാവിലെ 11:30-ഓടെ അലിമുക്ക്-അച്ചൻകോവിൽ പാതയിൽ വളയംകാവിന് സമീപമാണ് സംഭവം (Elephant Attack KSRTC Bus Kollam). പുനലൂർ ഡിപ്പോയിൽ നിന്ന്...
കോഴിക്കോട്: ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക് (Train Stone Pelting Kozhikode). ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. ആലുവയിൽ നിന്ന് വടകരയിലുള്ള സ്വന്തം വീട്ടിലേക്ക്...
കൊട്ടാരക്കര: എൽഡിഎഫ് സർക്കാർ ജനങ്ങളോടൊപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും ആ വിശ്വാസത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി (Pinarayi Vijayan). കൊട്ടാരക്കര മണ്ഡലം സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ വിജയത്തിനായി സംഘടിപ്പിച്ച...
കൊല്ലം: തൃക്കരുവ ഞാറക്കൽ ആനചുട്ടമുക്കിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ വർഗീസിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.(Man arrested...
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയും തമ്മിൽ വാക്പോരും നാടകീയ രംഗങ്ങളും. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങാൻ ശ്രമിച്ച മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ...
കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ സംവാദ വെല്ലുവിളി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദം നല്ല കാര്യമാണെന്നും എന്നാൽ നിയമസഭ എന്ന വലിയ സംവാദ വേദിയിൽ നിന്ന് പ്രതിപക്ഷം...
കൊല്ലം: കൊട്ടിയം മുഖത്തലയിൽ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ 19 വയസ്സുകാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി അമ്പാടി എന്ന തേജസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ്...
കൊല്ലം: കുണ്ടറയിൽ പേരൂർ സ്വദേശിനിക്കു നേരെ പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടെന്ന പരാതിയിൽ പ്രതിഷേധം കടുക്കുന്നു. കുറ്റക്കാരായ എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് യുവമോർച്ചയും മഹിളാ മോർച്ചയും ഇന്ന് കുണ്ടറ...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ കുറച്ച് സമയം മാത്രം ബാക്കിനിൽക്കെ കൊട്ടാരക്കര മണ്ഡലത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ കനക്കുന്നു. ദീർഘകാലം സിപിഎമ്മിനൊപ്പമുണ്ടായിരുന്ന ഐഷ പോറ്റിയെ വിമർശിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് മറുപടിയുമായി അവർ...
കൊല്ലം: സംസ്ഥാന ഖജനാവിൽ 'പൂച്ച പെറ്റു കിടക്കുകയാണെന്ന' പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസിയാണെന്നും സംസ്ഥാനത്തിന്റെ...