Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala

വീണ്ടും കർഷക ആത്മഹത്യ: ജീവനൊടുക്കിയത് മികച്ച കർഷകനുള്ള അവാർഡ് ജേതാവ് | Farmer suicide

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ ചെറുപുഴയിൽ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (60) ആണ് ജീവനൊടുക്കിയത്. (Another farmer suicide in Kerala,...

നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം: കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ| Rice

തിരുവനന്തപുരം: നെല്ലിനും ഗോതമ്പിനും സംസ്ഥാനങ്ങൾ നൽകി വരുന്ന മിനിമം സപ്പോർട്ട് പ്രൈസ് ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം...

‘അരിക്ക് അധിക ബോണസ് നൽകരുത്’: കേരളത്തിന് കത്തയച്ച് കേന്ദ്ര സർക്കാർ, പ്രതിഷേധിച്ച് കർഷക സംഘടനകൾ | Rice

തിരുവനന്തപുരം: അരിക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് അരിയും ഗോതമ്പും ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ബോണസ് നൽകുന്നത് ഉൽപ്പാദനം വീണ്ടും വർദ്ധിപ്പിക്കാൻ കാരണമാകുമെന്നുമാണ് കേന്ദ്ര...

ഇന്ത്യ-US വ്യാപാര കരാർ: രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ; കന്യാകുമാരി മുതൽ കാശ്മീർ വരെ ബോധവൽക്കരണ യാത്ര | India-US trade deal

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കർഷക ബോധവൽക്കരണ...

തീറ്റപ്പുല്‍ കൃഷി പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടിനകം 04936 297084...

സൂക്ഷ്മ ജലസേചനത്തിന് ഡിജിറ്റൽ വാതിൽ: വെബ്പോർട്ടൽ ജനുവരി 7 ന് കൃഷിവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും | Web portal

കേരളത്തിലെ എല്ലാ കർഷകരും സ്വന്തം കൃഷിയിടത്തിൽ സൂക്ഷ്മജലസേചന (മൈക്രോ ഇറിഗേഷൻ) സംവിധാനം സ്ഥാപിക്കുന്നതിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് (സബ്സിഡി) ഇനി വീട്ടിലിരുന്നോ അക്ഷയ സെന്ററുകളിൽ നിന്നോ ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിലെ പെർ ഡ്രോപ്പ്...