കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. കടയ്ക്കൽ വയല ശരത് ഭവനിൽ ശരത് (28) ആണ് കൊല്ലപ്പെട്ടത് (Kadakkal Murder Case Kollam). ശനിയാഴ്ച വൈകുന്നേരം കടയ്ക്കലിലെ ഒരു ബാറിലുണ്ടായ...
പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി (Prashobh Valsan Rape...
ഇടുക്കി: ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചീകരണ തൊഴിലാളിയായ ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു (Udumbanchola Family Health Centre Attack). നെടുങ്കണ്ടം സ്വദേശികളായ കെ.കെ. സിബിൻ, ജോസി...
കൊച്ചി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ലഹരി വിൽപ്പന ലക്ഷ്യമിട്ടെത്തിയ യുവതി ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായി (Kochi MDMA Arrest). എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും (DANSAF) നെടുമ്പാശേരി പോലീസും ചേർന്ന് നടത്തിയ...
ഹൈദരാബാദ്: തെലങ്കാനയിൽ പാചകവാതകത്തിന്റെ അനധികൃത വിൽപനയ്ക്കും കരിഞ്ചന്തയ്ക്കുമെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ 1.1 കോടി രൂപ വിലമതിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. മാർച്ച് 12 മുതൽ ഏപ്രിൽ 3...
അഹമ്മദാബാദ്: വെറും പത്ത് രൂപ നൽകാത്തതിന്റെ പേരിൽ ഗുജറാത്തിലെ നർമ്മദ ജില്ലയിൽ ഭിന്നശേഷിക്കാരനെ ക്രൂരമായി കൊലപ്പെടുത്തി (Gujarat Man Murdered Over 10 Rupees). ഭദർവ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ...
ന്യൂഡൽഹി: കാലാവധി കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും പുതിയ ലേബലുകൾ ഒട്ടിച്ച് വിപണിയിൽ എത്തിക്കുന്ന വൻ സംഘത്തെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് പിടികൂടി (Repackaged Expired Food Racket). ക്രൈംബ്രാഞ്ചിന്റെ വെസ്റ്റേൺ റേഞ്ച്-II യൂണിറ്റ്...
അനകാപ്പള്ളി: ആന്ധ്രപ്രദേശിലെ അനകാപ്പള്ളി എൻ.ടി.ആർ ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് ഓക്സിജൻ ലഭിക്കാതെ നവജാതശിശു മരിച്ചു (Newborn Death Andhra Pradesh Hospital). മൂന്ന് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് ചികിത്സാ പിഴവിനെത്തുടർന്ന് മരണപ്പെട്ടത്....
കാസർഗോഡ്: ആറുവയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് കമ്മീഷൻ അടിയന്തരമായി ആവശ്യപ്പെട്ടു.(Child Rights Commission registers case of...
കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സിനിമ സെറ്റിലെ രണ്ട് കാരവനുകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവ നിലവിൽ കൊച്ചി എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.(Sexual assault case...