ഇന്ത്യയുടെ വിഭജനത്തിനായി വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിൻ്റെ ഇന്ത്യൻ പതിപ്പാണ് ലീഗെന്നും, കൂടുതൽ ഡെക്കറേഷനൊന്നും വേണ്ടെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
പാലക്കാട്ടെ 14 കാരന്റെ ആത്മഹത്യയില് വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും, ഡിഡിഇയുടെ അന്വേഷണ റിപ്പോര്ട്ട് തൃപ്തികരമായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.