Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala

‘അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്, സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കുന്നത് പ്രതിപക്ഷം’: മുഖ്യമന്ത്രി | Chief Minister

ഇടുക്കി: വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അതിജീവിതയ്‌ക്കൊപ്പമുള്ള തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്കെതിരെ സൈബർ പട വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ നിലപാടിൽ യാതൊരു...

‘പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കേണ്ട എന്നുണ്ടോ? ഡീൽ ആരോപണം വിചിത്രം, ‘ചെറ്റത്തരം’ അധിക്ഷേപമല്ല’: മുഖ്യമന്ത്രി | Chief Minister

ഇടുക്കി: പൊതുയോഗത്തിനിടെ ചോദ്യം ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കല്ല സമനില തെറ്റിയതെന്നും, യഥാർത്ഥത്തിൽ ആർക്കാണ് സമനില തെറ്റുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.(Public meeting is not...

‘UDF ടീമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്’: തൊടുപുഴയിൽ അപു ജോൺ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു | Apu John Joseph

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി തൊടുപുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സജീവ പ്രചാരണരംഗത്തുള്ള നേതാവാണ് അദ്ദേഹം. ഒരു ടീമായിട്ടാണ് യുഡിഎഫ് ഈ...

‘പത്തു വർഷത്തിലധികം ഒരാൾ എം.എൽ.എ ആകേണ്ടതില്ല’; ഉടുമ്പൻചോലയിൽ ജയചന്ദ്രനായി പ്രചാരണത്തിനിറങ്ങുമെന്ന് എം.എം. മണി | MM Mani Udumbanchola Candidate

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി (MM Mani Udumbanchola Candidate). ഉടുമ്പൻചോല മണ്ഡലത്തിൽ കെ.കെ. ജയചന്ദ്രനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിൽ തനിക്ക് യാതൊരു...

ദേവികുളത്ത് ‘രാജ’വാഴ്ച; പോരിനിറങ്ങുന്നത് രണ്ട് രാജമാരും ഒരു രാജേന്ദ്രനും | Devikulam Election 2026

തൊടുപുഴ: ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലം ഇത്തവണ സാക്ഷ്യം വഹിക്കുന്നത് അപൂർവ്വമായ ഒരു പേര് പോരാട്ടത്തിനാണ് (Devikulam Election 2026). എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്കായി ജനവിധി തേടുന്നത് 'രാജ' എന്ന് പേരുള്ളവരോ...

തൊടുപുഴയിൽ തലമുറമാറ്റം: PJ ജോസഫ് മത്സരത്തിനില്ല; അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകും | PJ Joseph

ഇടുക്കി: കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ പി.ജെ. ജോസഫ് മത്സരരംഗത്ത് നിന്ന് പിന്മാറുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന തൊടുപുഴ മണ്ഡലത്തിൽ മകൻ അപു ജോൺ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി തീരുമാനം. കേരള കോൺഗ്രസ് ജോസഫ്...

ഇടുക്കിയിൽ ‘കൈ’ വയ്ക്കാൻ സമ്മതിക്കില്ലെന്ന് കേരള കോൺഗ്രസ്: യോഗം ചേർന്ന് ഒരു വിഭാഗം | Kerala Congress

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തി നിൽക്കെ, ഇടുക്കി സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടി മത്സരിച്ചുവരുന്ന ഇടുക്കി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.(Clash...

“മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്”; സജി ചെറിയാനെതിരെ ആഞ്ഞടിച്ച് എം.എം. മണി | MM Mani vs Saji Cherian

ഇടുക്കി: മന്ത്രി സജി ചെറിയാനെതിരെ പരസ്യമായി രോഷം പ്രകടിപ്പിച്ച് മുതിർന്ന സി.പി.എം നേതാവ് എം.എം. മണി എംഎൽഎ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ്...

‘ദി കേരള സ്റ്റോറി 2 സിനിമ ആരും കാണുന്നില്ല, തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം, ജനങ്ങളിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം’: രാഹുൽ ഗാന്ധി | The Kerala Story 2

ഇടുക്കി: വിവാദ സിനിമയായ 'കേരള സ്റ്റോറി 2'-നെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരളത്തിന്റെ യഥാർത്ഥ സംസ്കാരമല്ല സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.(No...

‘മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടെ എന്താണ് സംഭവിച്ചത്?’: ധീരജ് വധക്കേസിൽ ഗുരുതര ആരോപണവുമായി ഇടുക്കി DCC മുൻ പ്രസിഡൻ്റ് | Dheeraj murder case

ഇടുക്കി: ധീരജ് വധക്കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വിവാദ പരാമർശവുമായി ഇടുക്കി ഡി.സി.സി മുൻ പ്രസിഡന്റ് ജോയ് തോമസ്. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പരാമർശങ്ങൾ അദ്ദേഹം...