Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala

ഭരണത്തുടർച്ച ലക്ഷ്യം വെച്ച് എൽഡിഎഫ്; നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക വ്യാഴാഴ്ച പുറത്തിറക്കും | LDF Manifesto 2026

കോഴിക്കോട്: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) പ്രകടനപത്രിക നാളെ പുറത്തിറക്കും (LDF Manifesto 2026). വികസനത്തുടർച്ചയും പുതിയ ജനക്ഷേമ പദ്ധതികളും വാഗ്ദാനം ചെയ്യുന്ന പത്രികയുടെ പ്രകാശനം രാവിലെ...

‘അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴും’; ജി. സുധാകരനെതിരെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി | Pinarayi Vijayan

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തുടരും, ശനിയാഴ്ച കോടതിയിൽ ഹാജരാക്കും, കസ്റ്റഡി അപേക്ഷ പരിഗണിക്കും | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തന്നെ തുടരും. അദ്ദേഹത്തെ ശനിയാഴ്ച നേരിട്ട് കോടതിയിൽ ഹാജരാക്കും.( Ranjith...

‘ഫെയ്‌സ്ബുക്കിലല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്, മുഖ്യമന്ത്രി പറയുന്നത് പൊളിച്ചടുക്കാൻ കഴിയും’: VD സതീശൻ | Debate

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഫെയ്‌സ്ബുക്ക് വഴിയുള്ള സംവാദത്തിനല്ല, മറിച്ച് നേരിട്ടുള്ള സംവാദത്തിനാണ് താൻ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.(Invited for...

‘കുടുംബത്തിലേക്ക് മടങ്ങിപ്പോകുന്നു’: MK വർഗീസ് വീണ്ടും കോൺഗ്രസിലേക്ക് | MK Varghese

തൃശ്ശൂർ: മുൻ തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ചു. അഞ്ച് വർഷം മുൻപ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം, വീണ്ടും മാതൃസംഘടനയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചു.(Returning to family,...

‘അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യം’: ആഞ്ഞടിച്ച് ഹൈക്കോടതി | Dummy candidates

കൊച്ചി: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വഴിതെറ്റിക്കാൻ അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്ന രീതിക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടിയാണെന്നും ഒരു സ്ഥാനാർത്ഥിക്കും അർഹമായ വോട്ടുകൾ നഷ്ടപ്പെടാൻ പാടില്ലെന്നും...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, കനത്ത പ്രഹരം | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയുടെ വിവിധ യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കിയത്.(Sexual assault case,...

‘6 മാസമെങ്കിലും യുദ്ധം തുടരാൻ ഇറാൻ സജ്ജം’: ട്രംപിൻ്റെ സമയപരിധി തള്ളി അബ്ബാസ് അരാഗ്‌ചി | Iran

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്ചയിക്കുമ്പോഴും, ചുരുങ്ങിയത് "ആറുമാസമെങ്കിലും" യുദ്ധം തുടരാൻ തന്റെ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. അഭിമുഖത്തിലാണ്...

പരാതി വ്യാജമെന്ന് കോടതിയിൽ രഞ്ജിത്ത്: കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്, കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും | Ranjith

കൊച്ചി: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി...

‘രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചു, നിരീക്ഷിച്ച് വരുകയായിരുന്നു, അറസ്റ്റ് കൃത്യമായ തെളിവുകളോടെ’: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ | Ranjith

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത്ത് ഒളിവിൽ...