തൃശ്ശൂർ: എരുമപ്പെട്ടിയിൽ വീടിനുള്ളിൽ കിടക്കുകയായിരുന്ന വയോധികയെ തെരുവുനായ ആക്രമിച്ചു കൊലപ്പെടുത്തി (Stray dog attack Thrissur). എരുമപ്പെട്ടി സ്വദേശി കാർത്ത്യായനി (84) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ...
തൃശൂർ: പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫയർലൈൻ ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ചിമ്മിനി - മംഗലം ഡാം അതിർത്തി...
തൃശ്ശൂർ: എം.എൽ.എ സി.സി. മുകുന്ദൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നാട്ടികയിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു. ആരുടെയും പിന്തുണയില്ലെങ്കിലും പോരാട്ടരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ നാട്ടികയിൽ ശക്തമായ മത്സരത്തിനുള്ള കളമൊരുങ്ങി.(Will contest regardless of...
തൃശ്ശൂർ: സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച സി.സി. മുകുന്ദൻ എം.എൽ.എയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ ധാരണ. നാട്ടികയിൽ യു.ഡി.എഫ് സ്വന്തം സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. നിലവിൽ സുനിൽ ലാലൂർ, സി.കെ. വിനോദ്...
തൃശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി സംസാരിച്ച് മുന്നണികൾ. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതിന്...
തൃശൂർ: നാട്ടികയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഗീത ഗോപി. സിറ്റിംഗ് എം.എ.ൽഎ സി.സി. മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ അവർ, പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കുകയാണ് തന്റെ ലക്ഷ്യമെന്ന്...
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്തെത്തി നിൽക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സി.പി.ഐയിൽ കടുത്ത ആഭ്യന്തര കലഹം. സിറ്റിംഗ് എം.എൽ.എയായ സി.സി. മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി...
തൃശൂർ: പുത്തൂർ തൃശൂർ സുവോളജിക്കൽ പാർക്കിൽ സന്ദർശകർക്കായി പ്രവേശന ടിക്കറ്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു (Thrissur Zoological Park ticket rates 2026). തിരുവനന്തപുരത്ത് ചേർന്ന സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആൻഡ് ഡെവലപ്‌മെന്റ്...
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പതിനാറാമത് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഗോപിനാഥിനെ സർക്കാർ ചെയർമാനായി നാമനിർദ്ദേശം ചെയ്തത്. ഇതോടൊപ്പം എം.യു. ഷിനിജയും ഭരണസമിതി...
തൃശൂർ: തൃശൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ജയരാജ് വാര്യർ. താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ സംസ്ഥാന നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ തന്റെ നിലപാട്...