വൈറ്റ് ഹൗസിലേക്ക് എത്തിയ കത്തിൽ മാരക വിഷം;അന്വേഷണം ആരംഭിച്ചു
Sep 20, 2020, 12:00 IST
വാഷിംഗ്ടണ്‍ ഡിസി: കാനഡയിൽനിന്നും വൈറ്റ് ഹൗസിലേക്ക് വന്ന കത്തിൽ മാരക വിഷം . റസിൻ എന്ന മാരക വിഷവസ്തുവാണ് കത്തിൽ ഉണ്ടായിരുന്നത് .
സംഭവത്തിൽ എഫ്ബിഐയും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും പോസ്റ്റൽ വിഭാഗവും അന്വേഷണം ആരംഭിച്ചു .