റൊമാനിയയിൽ കൊടുങ്കാറ്റ്; എട്ടു പേർ മരിച്ചു
Sep 18, 2017, 09:08 IST
ബുക്കാറെസ്റ്റ്: പടിഞ്ഞാറൻ റൊമാനിയയിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും എട്ടു പേർ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന കാറ്റിൽ നിരവധി മരങ്ങളാണ് കടപുഴകിയത്.