Times Kerala

ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 32 മരണം സ്ഥിരീകരിച്ചു

 
ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 32  മരണം സ്ഥിരീകരിച്ചു

കൈറോ :ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 32  മരണം സ്ഥിരീകരിച്ചു .ഈജിപ്തിലെ സൊഹാഗ്  നഗരത്തിനു സമീപമാണ് സംഭവം .രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് .

സംഭവസ്ഥലത്ത് ആംബുലൻസ് എത്തി പരിക്കേറ്റവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു .32  പേർ  മരിക്കുകയും 66  പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു .കൂട്ടിയിടിയിൽ മൂന്ന് ട്രെയിനുകൾക്ക് പാളം  തെറ്റി .അമിത വേഗതയാണ് അപകടത്തിന് കാരണം .

Related Topics

Share this story