ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ തുടരാൻ
Dec 6, 2019, 10:26 IST
വാഷിംഗ്ടണ്‍ ഡിസി: ഡോണൾഡ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടികൾ തുടരാൻ സ്പീക്കർ നാൻസി പെലോസിയുടെ അനുമതി. അമേരിക്കയിൽ ആരും നിയമത്തിന് അതീതരല്ലെന്ന് അവർ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു .