ചൈനയിൽ കൊറോണ വൈറസ് 41 പേരിൽ സ്ഥിരീകരിച്ചു
Jan 18, 2020, 10:48 IST
ബെയ്ജിംഗ്: ചൈനയിൽ വൈറസ് ബാധയെ തുടർന്ന് രണ്ടു പേർ മരിച്ചു . വിവിധസ്ഥലങ്ങളിലായി 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ എംആര്‍സി സെന്റർ അധികൃതർ വ്യക്താമാക്കി . എന്നാൽ 41 പേരിൽ രോഗബാധ സ്ഥിരീകരിച്ചു . ശ്വസനപ്രശ്നങ്ങൾ, പനി, ചുമ ഇവയാണ് വൈറസിന്റെ ലക്ഷണങ്ങൾ.