കിംജോംഗ് ഉന്നിന് ആഗ്രഹിക്കുന്ന ഏതു സമയത്തും വൈറ്റ് ഹൗസിലേക്കു വരാമെന്നു യു എസ് പ്രസിഡന്റ്
Jul 1, 2019, 11:27 IST
പാന്‍മുന്‍ജോന്‍: കിംജോംഗ് ഉന്നിന് ആഗ്രഹിക്കുന്ന ഏതു സമയത്തും വൈറ്റ് ഹൗസിലേക്കു വരാമെന്നു ട്രംപ്. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. രണ്ടുമൂന്നാഴ്ചയ്ക്കകം ഇരുരാജ്യങ്ങളിലെയും പ്രതിനിധിസംഘങ്ങള്‍ കൂടിക്കാഴ്ച നടത്തും.