ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് താല്ക്കാലികമായ അംഗത്വം ലഭിച്ചു
Jun 27, 2019, 09:22 IST
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് താല്ക്കാലികമായ അംഗത്വം ലഭിച്ചു. 2021-22 വര്‍ഷത്തേക്കാണ് ഇന്ത്യക്ക് താല്‍ക്കാലിക അംഗത്വം ലഭിച്ചിരിക്കുന്നത്.55 രാജ്യങ്ങളാണ് താല്‍ക്കാലിക അംഗത്വത്തിന് ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയത്. പിന്തു ണച്ച രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ പ്രതിനിധി സയ്ദ് അക്രബുദീന് നന്ദി രേഖപ്പെടുത്തി. അഫ്ഗാനി സ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, ചൈന, പാകിസ്താന് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചിരുന്നു.