അഫ്ഗാനിലെ ഹെല്‍മണ്ടില്‍ 18 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
Jun 15, 2021, 14:37 IST
കാബൂള്‍: അഫ്ഗാനിസ്താനില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ തീവ്രവാദികളെ വധിച്ചു. 18 തീവ്രവാദികളെ വധിച്ചു ഒമ്ബതു പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്.നെഹ്റെ സറാജ്, നാദ് അലി ജില്ലകളിലാണ് സൈന്യവും പൊലീസും ആക്രമണം നടത്തിയത്.