Times Kerala

യു എൻ സ്കൂൾ ആക്രമണത്തിൽ സുതാര്യത പുലർത്തണമെന്ന് ഇസ്രയേലിനോട് യു എസ്

 
 റ​ഷ്യ​യി​ലു​ള്ള പൗ​ര​ന്മാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് അ​മേ​രി​ക്ക
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്ര​​​യേ​​​ൽ ഗാ​​​സ​​​യി​​​ലെ യു ​​​എ​​​ൻ സ്കൂ​​​ളി​​​ൽ 35 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട വ്യോ​​​മാ​​​ക്ര​​​മ​​​ണം സം​​​ബ​​​ന്ധി​​​ച്ച് ​​​പൂർ​​​ണ സു​​​താ​​​ര്യ​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആവശ്യപ്പെട്ട് അ​​​മേ​​​രി​​​ക്ക. സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് മാ​​​ത്യു മി​​​ല്ല​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​സ്ര​​​യേ​​​ൽ പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന് ആവശ്യപ്പെടുകയുണ്ടായി. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​വ​​​ശ്യം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 14 കു​​​ട്ടി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ പ​​​ശ്ച​​​ത്താ​​​ല​​​ത്തി​​​ലാ​​​ണ്. 

Related Topics

Share this story