Times Kerala

ഉപരോധം ഇ​റാ​നു​മാ​യി വ്യാ​പാ​ര ബ​ന്ധ​മു​ള്ള​വർക്ക് കൂടിയെന്ന് അ​മേ​രി​ക്ക
 

 
 റ​ഷ്യ​യി​ലു​ള്ള പൗ​ര​ന്മാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് അ​മേ​രി​ക്ക
ന്യൂ​യോ​ർ​ക്ക്: ഉപരോധം ഇ​റാ​നു​മാ​യി വ്യാ​പാ​ര ബ​ന്ധ​മു​ള്ള​വ​രും നേ​രി​ടേ​ണ്ടി വ​രുമെന്ന് പറഞ്ഞ് അ​മേ​രി​ക്ക. ഇ​റാ​നു​ള​ള ഉ​പ​രോ​ധം തു​ട​രു​ക​യാ​ണെന്നും ഇത് അവരുമായി സഹകരിക്കുന്നവർക്കും ബാധകമാണെന്നും പറഞ്ഞത് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ ഉ​പ​വ​ക്താ​വ് വേ​ദാ​ന്ത് പ​ട്ടേ​ൽ ആണ്. കൂടാതെ, ഇന്ത്യയാണ് ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം എ​ങ്ങ​നെ​യെ​ന്ന് വിശദമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

Related Topics

Share this story