യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

sharjha track accident
ഷാര്‍ജ: യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം . രണ്ട് പേര്‍ മരിച്ചു . ഒരാൾക്ക് പരിക്കേറ്റു . ഷാര്‍ജയില്‍ ബുധനാഴ്ച  പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത് . ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹംരിയയിലായിരുന്നു അപകടം നടന്നത്.

Share this story