Times Kerala

 ഇ​റാ​നു​മാ​യി വ്യാ​പാ​ര ബ​ന്ധ​മു​ള്ള​വ​രും ഉ​പ​രോ​ധം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​മേ​രി​ക്ക

 
ഇ​റാ​നു​മാ​യി വ്യാ​പാ​ര ബ​ന്ധ​മു​ള്ള​വ​രും ഉ​പ​രോ​ധം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​മേ​രി​ക്ക
 ന്യൂ​യോ​ർ​ക്ക്: ഇ​റാ​നു​മാ​യി വ്യാ​പാ​ര ബ​ന്ധ​മു​ള്ള​വ​രും ഉ​പ​രോ​ധം നേ​രി​ടേ​ണ്ടി വ​രും എ​ന്ന് അ​മേ​രി​ക്ക. ഇ​റാ​നു​ള​ള ഉ​പ​രോ​ധം തു​ട​രു​ക​യായാണെന്നും അ​വ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ ഉ​പ​വ​ക്താ​വ് വേ​ദാ​ന്ത് പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി.  ഇ​റാ​നി​ലെ ച​ബ​ഹാ​ർ തു​റ​മു​ഖം ന​ട​ത്തി​പ്പ് ഇ​ന്ത്യ ഏ​റ്റെ​ടു​ക്കാ​നു​ള്ള ക​രാ​റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു വ​ച്ച ശേ​ഷ​മാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​തി​ക​ര​ണം.  

Related Topics

Share this story