Times Kerala

നിയന്ത്രിത സ്ഫോടനത്തിലൂടെ ബാൾട്ടിമോർ പാലത്തിൻ്റെ അവശിഷ്ടങ്ങൾ നശിപ്പിച്ചു

 
ബാൾട്ടിമോർ
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​ സി: ക​​​പ്പ​​​ലി​​​ടി​​​ച്ചു അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബാ​​​ൾ​​​ട്ടി​​​മോ​​​റി​​​ൽ ത​​​ക​​​ർ​​​ന്ന ഫ്രാ​​​ൻ​​​സി​​​സ് സ്കോ​​​ട്ട് കീ ​​​പാ​​​ല​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ത സ്ഫോ​​​ട​​​ന​​​ത്തി​​​ലൂ​​​ടെ ന​​​ശി​​​പ്പി​​​ക്കുകയുണ്ടായി. തി​​​ങ്ക​​​ളാ​​​ഴ്ചയുണ്ടായ നടപടി പാ​​​ല​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പതിച്ച് അ​​​ന​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന ഡാ​​​ലി ക​​​പ്പ​​​ലി​​​നെ സ്വ​​​ത​​​ന്ത്ര​​മാ​​​ക്കാ​​​നും, തി​​​ര​​​ക്കേ​​​റി​​​യ ച​​​ര​​​ക്കു​​​പാ​​​ത​​​യി​​​ൽ ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നുമായിരുന്നു. സുരക്ഷിതരാണ് ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള കപ്പലിലെ ജീവനക്കാർ. 

Related Topics

Share this story