Times Kerala

ന്യൂ​യോ​ർ​ക്ക് സി​റ്റി സ​ബ്‌​വേ സ്റ്റേ​ഷ​നി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

 
gun shoot

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി സ​ബ്‌​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രോ​ങ്ക്‌​സി​ലെ ഒ​രു സ​ബ്‌​വേ സ്റ്റേ​ഷ​നി​ൽ ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ​ക്ക് വെ​ടി​യേ​റ്റ​താ​യി ന്യൂ​യോ​ർ​ക്ക് സി​റ്റി പോ​ലീ​സും അ​റി​യി​ച്ചു. വെ​ടി​വ​ച്ച​യാ​ൾ ക​സ്റ്റ​ഡി​യി​ലാ​ണോ എ​ന്ന കാ​ര്യം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം എ​ത്ര പേ​ർ​ക്ക് വെ​ടി​യേ​റ്റു എ​ന്ന​തി​നെ​ക്കു​റി​ച്ചോ ഇ​ര​ക​ളു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ചോ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് വ​ക്താ​വ് പ​റ​ഞ്ഞു.
 

Related Topics

Share this story