സൗദിയിൽ ഇന്ന് 5,281 പുതിയ കേസുകൾ കൂടി

covid
 ജിദ്ദ: സൗദിയിൽ ഇന്ന് 5,281 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു . 2,996 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,09,953 ഉം രോഗമുക്തരുടെ എണ്ണം 5,61,542 ഉം ആയി.

Share this story