Times Kerala

 റ​ഷ്യ​ൻ മു​ന്നേ​റ്റം; വി​ദേ​ശ​യാ​ത്ര​ക​ൾ റ​ദ്ദാ​ക്കി സെ​ലെ​ൻ​സ്കി

 
റ​ഷ്യ​ൻ മു​ന്നേ​റ്റം; വി​ദേ​ശ​യാ​ത്ര​ക​ൾ റ​ദ്ദാ​ക്കി സെ​ലെ​ൻ​സ്കി
  കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സൈ​ന്യം മു​ന്നേ​റ്റം തു​ട​ര​വേ വ​രും​ദി​വ​സ​ങ്ങ​ളി​ലെ വി​ദേ​ശ​യാ​ത്ര​ക​ളെ​ല്ലാം പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മി​ർ സെ​ലെ​ൻ​സ്കി റ​ദ്ദാ​ക്കി. എ​ന്നാ​ൽ അ​ദ്ദേ​ഹം കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ല്ല. അ​തി​നി​ടെ യു​ക്രെ​യ്നു 200 കോ​ടി ഡോ​ള​റി​ന്‍റെ (16,696 രൂ​പ) സ​ഹാ​യം​കൂ​ടി ന​ൽ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു. 

Related Topics

Share this story