Times Kerala

യുക്രെയ്നിൽ റ​ഷ്യ​ൻ മു​ന്നേ​റ്റം: സെ​ലെ​ൻ​സ്കി വി​ദേ​ശ​യാ​ത്ര​ക​ൾ റ​ദ്ദാ​ക്കി 

 
സെലെൻസ്കി
കീ​വ്: റ​ഷ്യ​ൻ സൈ​ന്യം യു​ക്രെ​യ്നി​ൽ മു​ന്നേ​റ്റം തു​ട​രുന്ന സാഹചര്യത്തിൽ  പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മി​ർ സെ​ലെ​ൻ​സ്കി വ​രും​ദി​വ​സ​ങ്ങ​ളി​ലെ വി​ദേ​ശ​യാ​ത്ര​ക​ളെ​ല്ലാം റ​ദ്ദാ​ക്കി. ഇതിനു പിന്നിലെ കാ​ര​ണം അദ്ദേഹം വ്യ​ക്ത​മാ​ക്കി​യിട്ടി​ല്ല. അതേസമയം, അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ യു​ക്രെ​യ്നു 200 കോ​ടി ഡോ​ള​റി​ന്‍റെ (16,696 രൂ​പ) സ​ഹാ​യം​കൂ​ടി ന​ൽ​കു​മെ​ന്ന് അറിയിച്ചു. ബ്ലിങ്കൻ രണ്ടുദിവസമായി യുക്രെയ്‌നിലാണ്. എ​ണ്ണാ​യി​ര​ത്തോ​ളം ആളുകൾ റ​ഷ്യ​ൻ സൈ​ന്യം മു​ന്നേ​റു​ന്ന വടക്കുകിഴക്കൻ ഹ​ർ​കീ​വ് മേ​ഖ​ല​യി​ൽ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ട്. 

Related Topics

Share this story