നാറ്റോ സൈന്യം പിന്മാറണമെന്ന്‌ ആവർത്തിച്ച്‌ റഷ്യ ​​​​​​​

uc
 മോസ്‌കോ: ഉക്രയ്‌നിൽനിന്ന്‌ നാറ്റോ സൈന്യം പിന്മാറണമെന്ന്‌ ആവർത്തിച്ച്‌ റഷ്യ. ഇക്കാര്യത്തിൽ കൂടുതൽ കാത്തിരിക്കാനാകില്ലെന്നും റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ് അറിയിച്ചു . എന്നാൽ,അതിർത്തിക്ക്‌ സമീപം നാറ്റോ സേനയും ആയുധങ്ങളും വിന്യസിക്കുന്നത്‌ റഷ്യക്ക്‌ ഭീഷണിയാണ്‌.

Share this story