Times Kerala

അമേരിക്കയിൽ മുസ്‌ലിംവിരുദ്ധതയിൽ വർദ്ധനവ്  

 
ഇ​സ്ലാം സം​സ്കാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെന്ന്  പരാതി നൽകി യുവതി ; മു​സ്ലിം യു​വാ​വ് അ​റ​സ്റ്റി​ൽ
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അമേരിക്കയിൽ മുസ്ലിങ്ങൾക്കെതിരെ ഗാ​​​സ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം വിവേചനവും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​ച്ചതായി റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാകുന്നത് കൗ​​​ൺ​​​സി​​​ൽ ഓ​​​ൺ അ​​​മേ​​​രി​​​ക്ക​​​ൻ-​​​ഇ​​​സ്‌​​​ലാ​​​മി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് എ​​​ന്ന സ​​​ന്ന​​​ദ്ധ​​സം​​​ഘ​​​ട​​​ന ന​​​ല്കി​​​യ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ നിന്നാണ്. 8,061 പ​​​രാ​​​തി​​​ക​​​ളാണ്‌ 2023 വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മുസ്ലിങ്ങൾക്കെതിരായ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ഉണ്ടായിട്ടുള്ളത്. 56 ശ​​​ത​​​മാ​​​ന​​​മാ​​​ണു​​ വ​​​ർ​​​ധ​​​നവുണ്ടായത്. ഒക്ടോബറിനും ഡിസംബറിനും ഇടയിലായിരുന്നു ഇ​​​തി​​​ൽ 3,600 സം​​​ഭ​​​വ​​​ങ്ങളും. 

Related Topics

Share this story