Times Kerala

രാജീവ് ഗാന്ധി വധം: മോചിതരായ മൂന്നു പ്രതികൾ ശ്രീലങ്കയിലെത്തി

 
രാജീവ് ഗാന്ധി വധക്കേസ്
കൊ​​​ളം​​​ബോ: ശ്രീലങ്കയിൽ തിരികെയെത്തി ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​രാ​​​യ രാ​​​ജീ​​​വ് ഗാ​​​ന്ധി വ​​​ധ​​​ക്കേ​​​സി​​​ലെ മൂ​​​ന്നു പ്ര​​​തി​​​ക​​​ൾ. സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാണ് ഇവർ ജയില്‍മോചിതരായത്. മു​​​രു​​​ക​​​ൻ, റോ​​​ബ​​​ർ​​​ട്ട് പ​​​യ​​​സ്, ജ​​​യ​​​കു​​​മാ​​​ർ എന്നീ പ്രതികളാണ് മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം നീ​​​ണ്ട ജ​​​യി​​​ൽ​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ശ്രീ​​ല​​ങ്ക​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ 11 മ​​​ണി​​​യോ​​​ടെ ഇവർ ചെ​​​ന്നൈ​​​യി​​​ൽനി​​​ന്നു​​​ള്ള വി​​​മാ​​​ന​​​ത്തി​​ലാ​​ണ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊ​​​ളം​​​ബോ​​​യി​​​ലെ​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് മൂവരുടെയും മൊഴി കൊ​​​ളം​​​ബോ പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Related Topics

Share this story