Times Kerala

 ഗാസയിൽ വെടിനിർത്തലിനപേക്ഷിച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

 
മാർപ്പാപ്പ
റോം: ​​​​ഗാ​​​​സ​​​​യി​​​​ൽ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നപേക്ഷിച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഇതുകൂടാതെ റ​​​​ഷ്യ​​​​ക്കും യു​​​​ക്രൈ​​​​യ്നും ഇ​​​​ട​​​​യി​​​​ൽ ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ കൈ​​​​മാ​​​​റ്റ​​​​ത്തി​​​​നു വേണ്ടിയും അദ്ദേഹം അഭ്യർത്ഥന നടത്തി. മാർപ്പാപ്പ റോ​​​​മി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് സ്ക്വ​​​​യ​​​​റി​​​​ൽ ഈ​​​​സ്റ്റ​​​​ർ ദി​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന തി​​​​രു​​​​ക്ക​​​​ർ​​​​മ​​ങ്ങ​​​​ൾ​​​​ക്കിടയിൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സമാധാനമൊരിക്കലും ആയുധങ്ങൾ കൊണ്ട് ഉണ്ടാകില്ലെന്നും നീട്ടിയ കരങ്ങളാലും തുറന്ന ഹൃദയത്താലുമാണ് ഉണ്ടാക്കപ്പെടുന്നതെന്നും മാർപ്പാപ്പ പറഞ്ഞു. 30,000ത്തോ​​​​ളം ആ​​​​ളു​​​​ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പയു​​​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന വി​​​ശു​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​താ​​​​യി വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
 

Related Topics

Share this story