ഇന്നു മുതൽ സൗദിയിൽ പുതിയ നിയമം

saudi
 റിയാദ്: സൗദിയില്‍ അലക്കു കടകളില്‍ കഴുകാനേല്‍പിച്ച വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം . ഇന്നു മുതല്‍  ആണ് നിയമംനടപ്പാക്കുന്നത് . പിഴ ചുമത്തുന്നതിന് മുമ്പ് മുന്നറിയിപ്പും തിരുത്താന്‍ അവസരവും നല്‍കും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Share this story