വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
Fri, 17 Mar 2023

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3.3 കിലോഗ്രാം കഞ്ചാവും 2.119 കിലോഗ്രാം ഹഷീഷുമാണ് പിടികൂടിയത്. നിയമ നടപടികളുടെ ഭാഗമായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. അ