സൗദിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; വിദ്യാർഥിനികൾക്ക് പരിക്ക്

saudi bus acccident
 റിയാദ്: സൗദിയിൽ മെഡിക്കൽ വിദ്യാർത്ഥിനികൾ  സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം . തെരുവ് വിളക്കിലേക്കും റോഡ് സൈഡിലെ ബാരിക്കേഡിലേക്കും ഇടിച്ചു കയറി. ബുധനാഴ്ച വൈകീട്ട് റിയാദ് പ്രവിശ്യയിലെ റൗദ സുദൈറിന്  സമീപം ജലാജിൽ എന്ന സ്ഥലത്താണ് അപകടം നടന്നത് . സംഭവത്തിൽ എതാനും വിദ്യാർഥിനികൾക്ക് പരിക്കേറ്റിട്ടുണ്ട് .

Share this story