Times Kerala

ഓസ്ട്രേലിയൻ സേനയുടെ യുദ്ധക്കുറ്റങ്ങൾ പുറം ലോകത്തെയറിയിച്ച മക്ബ്രൈഡിന് തടവുശിക്ഷ വിധിച്ചു കോടതി

 
മക്‌ബ്രൈഡ്
കാ​​​ൻ​​​ബ​​​റ: പുറം ലോകത്തെ ​​​ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സേ​​​ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ത്തി​​​യ യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചതിന് മു​​​ൻ സൈ​​​നി​​​ക അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഡേ​​​വി​​​ഡ് മ​​​ക്ബ്രൈ​​​ഡി​​നെ ശിക്ഷിച്ച് കോടതി. അ​​​ഞ്ചു വ​​​ർ​​​ഷ​​​വും എ​​​ട്ടു മാ​​​സ​​​വുമാണ് ത​​​ട​​​വു​​​ശി​​​ക്ഷ. തെളിഞ്ഞത് സൈ​​​നി​​​ക​​ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ മോ​​​ഷ്ടി​​​ച്ചു പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി എ​​​ന്ന കു​​​റ്റ​​​മാ​​​ണ്. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സേ​​​ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നിൽ 39 പേ​​​രെ നി​​​യ​​​മവി​​​രു​​​ദ്ധ​​​മാ​​​യി വ​​​ക​​​വ​​രു​​​ത്തി​​​യെ​​​ന്നു അ​​​റു​​​പ​​​തു​​​കാ​​​ര​​​നാ​​​യ മ​​​ക്ബ്രൈ​​​ഡ് പു​​​റ​​​ത്തു​​​വി​​​ട്ട രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യക്തമായിരുന്നു. 
 

Related Topics

Share this story