ശാന്തസമുദ്രത്തിൽ വൻ അഗ്നിപർവത സ്ഫോടനം; ടോംഗയിൽ സൂനാമി മുന്നറിയിപ്പ്
Sat, 15 Jan 2022

തെക്കൻ ശാന്തസമുദ്രത്തിലുണ്ടായ വൻ അഗ്നിപർവത സ്ഫോടനം .ഇതേ തുടർന്ന് ദ്വീപ് രാഷ്ട്രമായ ടോംഗയിൽ സൂനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഹംഗാ ടോംഗ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച മുതൽക്കേ അഗ്നിപർവതത്തിൽ ആദ്യ സ്ഫോടനമുണ്ടായെങ്കിലും ശനിയാഴ്ച പ്രാദേശിക സമയം 5.26 ഓടെ പൊട്ടിത്തെറിക്കുകയായിരുന്നു.