Times Kerala

മോദിയുടെ സത്യപ്രതിജ്ഞയിൽ മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മുയിസു പങ്കെടുത്തേക്കും 

 
മുയിസു
മാ​ലെ: മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ പ​ങ്കെ​ടു​ത്തേക്കും. ചടങ്ങിനുള്ള ക്ഷ​ണം അദ്ദേഹം സ്വീ​ക​രി​ച്ച​താ​യി ആണ് റി​പ്പോ​ർ​ട്ട്. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ പ​റ​ഞ്ഞ​ത് ഇ​ന്ന് അ​ദ്ദേ​ഹം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം ഡ​ൽ​ഹി​ക്കു തി​രി​ക്കു​മെ​ന്നാ​ണ്. നേരത്തെ അദ്ദേഹം മോ​ദി​യെ അ​ഭി​ന​ന്ദി​ച്ചിരുന്നു. അതോടൊപ്പം, ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് മോ​ദി​യു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹം മുയിസു വെ​ളി​പ്പെ​ടു​ത്തിയിട്ടുണ്ടായിരുന്നു.

Related Topics

Share this story