ഖത്തറില്‍ 4,123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

news
 ദോഹ: ഖത്തറില്‍   4,123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . പൊതുജനാരോഗ്യ മന്ത്രാലയമാണ്  വെള്ളിയാഴ്ച ഇക്കാര്യം  അറിയിച്ചത് . ചികിത്സയിലായിരുന്ന 1,720 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,53,413 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

Share this story