Times Kerala

 ഡമാസ്കസ് കോൺസുലേറ്റ് ആക്രമണത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ 

 
ഇസ്രായേൽ
ടെ​​​ഹ്റാ​​​ൻ: ഇസ്രായേലിനോടും അമേരിക്കയോടും ഡ​​​മാ​​​സ്ക​​​സ് കോ​​​ൺ​​​സു​​​ലേ​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​കാ​​​രം ചെ​​​യ്യു​​​മെ​​​ന്ന് ഭീഷണി മുഴക്കി ഇറാൻ. ബ്രി​​​ഗേ​​​ഡി​​​യ​​​ർ ജ​​​ന​​​റ​​​ൽ​​​മാ​​​രാ​​​യ മു​​​ഹ​​​മ്മ​​​ദ് റേ​​​സാ സ​​​ഹേ​​​ദി, മു​​​ഹ​​​മ്മ​​​ദ് ഹാ​​​ദി ഹാ​​​ജി റ​​​ഹീ​​​മി എ​​​ന്നി​​​വ​​​രുൾപ്പെടെ ഇറാനിയൻ വി​​​പ്ല​​​വ ഗാ​​​ർ​​​ഡി​​​ലെ ഏ​​​ഴ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിച്ചു. ഇസ്രായേൽ തി​​​ങ്ക​​​ളാ​​​ഴ്ച​ നടത്തിയ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചിട്ടില്ല. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാനിയൻ പ്രസിഡൻറ് ഇ​​​ബ്രാ​​​ഹിം റെ​​​യ്സി ആരോപിച്ചു. തക്കതായ തിരിച്ചടി നൽകുമെന്നും അദ്ദേഹം അറിയിച്ചു. 

Related Topics

Share this story