Times Kerala

യു​എ​ൻ ര​ക്ഷാ​സ​മി​തി കാ​ല​ത്തി​ന​നു​സ​രി​ച്ച് പ​രി​ഷ്‍​ക​രി​ക്ക​ണ​മെ​ന്ന് ഗു​ട്ടെ​റ​സ്
 

 
യു​എ​ൻ ര​ക്ഷാ​സ​മി​തി കാ​ല​ത്തി​ന​നു​സ​രി​ച്ച് പ​രി​ഷ്‍​ക​രി​ക്ക​ണ​മെ​ന്ന് ഗു​ട്ടെ​റ​സ്

യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്: കാ​ല​ത്തി​ന​നു​സ​രി​ച്ച് ഐ​ക്യ രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി പ​രി​ഷ്‍​ക​രി​ക്ക​ണ​മെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. 1945ലെ ​രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള​താ​ണ് നി​ല​വി​ലെ 15 അം​ഗ ര​ക്ഷാ​സ​മി​തി​യെ​ന്ന്  അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​എ​ൻ പൊ​തു​സ​ഭ​യു​ടെ 78-ാമ​ത് സെ​ഷ​നി​ൽ സം​സാ​രി​ക്ക​വേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ന​മ്മു​ടെ ലോ​കം അ​നി​യ​ന്ത്രി​ത​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി, വി​നാ​ശ​ക​ര​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി ഭീ​ഷ​ണി​ക​ളാ​ണ് ലോ​കം നേ​രി​ടു​ന്ന​ത്. രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്നു. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ ഒ​രു​മി​ച്ച് നേ​രി​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ബ​ഹു​ധ്രു​വ ലോ​ക​ത്തി​ൽ കു​ടു​ത​ൽ ശ​ക്ത​വും ഫ​ല​പ്ര​ദ​വു​മാ​യ ബ​ഹു​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഗു​ട്ടെ​റ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story