Times Kerala

 ‘റഷ്യൻ നിയമം’ പാസാക്കി ജോ​ർ​ജി​യ​ൻ പാ​ർ​ല​മെ​ന്‍റ് 

 
ജോർജിയ
തി​ബ്‌​ലി​സി: ജോർജിയയിൽ റഷ്യൻ നിയമം പാസാക്കി. ആ​ഴ്ച​ക​ളാ​യി പ്രതിഷേധം തുടരുകയാണെങ്കിലും ഏറെ വി​വാ​ദ​മാ​യ ‘റ​ഷ്യ​ൻ നി​യ​മം’ പാസാക്കി ജോ​ർ​ജി​യ​ൻ പാ​ർ​ല​മെ​ന്‍റ്.  നിയമം ലക്ഷ്യമിടുന്നത് ഇ​രു​പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളെ​യും സം​ഘ​ട​ന​ക​ളെ​യുമാണ്. പ്രതിഷേധക്കാർ ആരോപിക്കുന്നത് ഇത് വി​മ​ത​ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണെ​ന്നാണ്. 

Related Topics

Share this story