Times Kerala

ഒൻപതാം മാസത്തിലേക്ക് കടന്ന് ഗാസാ യുദ്ധം: ആക്രമണം കടുപ്പിച്ച് ഇസ്രയേൽ 

 
ഗാസ
ക​​​യ്റോ: ഒൻപതാം മാസത്തിലേയ്ക്ക് കടന്ന് ​​​ഗാ​​​സാ യു​​​ദ്ധം. ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണം തു​​​ട​​രുകയാണ് ഇസ്രായേൽ സേന. വീണ്ടും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം 35 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട യു​​​ എ​​​ൻ സ്കൂ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന നു​​​സെ​​​യ്റ​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ക്യാംപ് ആക്രമിക്കപ്പെടുകയുണ്ടായി. കൂടാതെ, ഗാ​​​സ സി​​​റ്റി, ദ​​​യി​​​ർ അ​​​ൽ ബ​​​ലാ, റാ​​​ഫ​​​യി​​​ലെ അ​​​ൽ സു​​​ൽ​​​ത്താ​​​ൻ മേ​​​ഖ​​​ല എന്നിവിടങ്ങളും ആക്രമിച്ചു. ആക്രമണത്തിൽ കരസേനയ്ക്കു പുറമെ ഇസ്രായേലി വ്യോ​​​മ​​​സേ​​​ന​​​യും നാ​​​വി​​​ക​​​സേ​​​ന​​​യും പങ്കുചേരുകയുണ്ടായി. 

Related Topics

Share this story