Times Kerala

ഒടുവിൽ ജപ്പാൻ രാജകുടുംബവും ഇൻസ്റ്റഗ്രാമിൽ

 
ജാപ്പനീസ് രാജകുടുംബം
ടോ​​​ക്കി​​​യോ: ഒടുവിൽ ജാ​​​പ്പ​​​നീ​​​സ് രാ​​​ജ​​​കു​​​ടും​​​ബ​​​വും ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലെ​​​ത്തി. ആറുലക്ഷം ഫോ​​​ളോ​​​വേഴ്സുള്ള അക്കൗണ്ട് തുടങ്ങിയത് തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ്. 21 പോസ്റ്റുകളാണ് അക്കൗണ്ടിലുള്ളത്. ഇവയെല്ലാം തന്നെ ന​​​രു​​​ഹി​​​തോ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യും പ​​​ത്നി മ​​​സാ​​​ക്കോ​​​യും ഔ​​​ദ്യോ​​​ഗി​​​ക ജോ​​​ലി​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഫോ​​​ട്ടോ​​​ക​​​ളും വീ​​​ഡി​​​യോ​​​ക​​​ളു​​​മാണ്. ലൈ​​​ക്ക് ചെ​​​യ്യാ​​​ൻ സാധിക്കുന്ന ഈ പോസ്റ്റുകളിൽ ക​​​മ​​​ന്‍റു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ജപ്പാനിലേത് ര​​​ണ്ടു സ​​​ഹ​​​സ്രാ​​​ബ്ദ​​​ത്തി​​​ല​​​ധി​​​കം പ​​​ഴ​​​ക്ക​​​മു​​​ള്ള രാ​​​ജ​​​വം​​​ശ​​​മാ​​​ണ്. പുതിയ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത് രാജകുടുംബത്തെക്കുറിച്ച് പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ൽ അവബോധമുളവാക്കുന്നതിന് വേണ്ടിയാണ്.  

Related Topics

Share this story