Times Kerala

 ബെനഡിക്‌ടൈൻ സന്യാസസഭയുടെ മുൻ ആബട്ട് പ്രൈമറ്റായിരുന്ന ഡോ. നോട്കർ അന്തരിച്ചു

 
മരണം
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ബെ​ന​ഡി​ക്‌​ടൈ​ൻ സ​ന്യാ​സ​സ​ഭ​യു​ടെ മു​ൻ ആ​ബ​ട്ട് പ്രൈ​മ​റ്റായിരുന്ന റ​വ. ഡോ. ​നോ​ട്ക​ർ വു​ൾ​ഫ് അ​ന്ത​രി​ച്ചു. ഇദ്ദേഹം സം​ഗീ​ത​ജ്ഞ​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു. എ​ൺ​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ഡോ. ​നോ​ട്ക​റു​ടെ അ​ന്ത്യം റോ​മി​ൽ തീ​ർ​ഥാ​ട​നം ന​ട​ത്തി ബ​വേ​റി​യ​യി​ലെ സെ​ന്‍റ് ഒ​ട്ടി​ലി​യ​ൻ ആ​ശ്ര​മ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച സെ​ന്‍റ് ഒ​ട്ടി​ലി​യ​നി​ൽ സംസ്കാരം ന​ട​ക്കും. 2000 മു​ത​ൽ 2016 വ​രെ റ​വ. ഡോ. ​നോ​ട്ക​ർ സ​ഭ​യു​ടെ ആ​ബ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ചിരുന്നു. 

Related Topics

Share this story