Times Kerala

അ​രു​ണാ​ച​ൽ പ്രദേശിലെ സ്ഥലങ്ങൾക് പു​തി​യ നാമങ്ങളുമായി ചൈ​ന

 
ചൈന
ബെ‌​​​​യ്ജിം​​​​ഗ്: ചൈന അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ലെ സ്ഥ​​​​ല​​​​ങ്ങ​​​​ൾ​​​​ക്ക് പു​​​​തി​​​​യ പേ​​​​രു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യു​​​​ള്ള നാ​​​​ലാ​​​​മ​​​​ത്തെ പ​​​​ട്ടി​​​​ക പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. പുറത്തുവിട്ടിരിക്കുന്നത് 30 സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ പ​​​​ട്ടി​​​​ക​​​​യാ​​​​ണ്. എ​​​ന്നാ​​​ൽ, ഇന്ത്യ സ്ഥ​​​​ല​​​​ങ്ങ​​​​ളെ പു​​​​ന​​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്ത് അ​​​​രു​​​​ണാ​​​​ച​​​​ലി​​​​നാ​​​​യു​​​​ള്ള ചൈ​​​​ന​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തെ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് ​​​​അരു​​​​ണാ​​​​ച​​​​ൽ പ്രദേശെന്നും ഈ യാഥാർഥ്യം പു​​​​തി​​​​യ പേ​​​​രു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​ത് കൊണ്ടുമാത്രം മാറില്ലെന്നും വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തി.  

Related Topics

Share this story