Times Kerala

 കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം ; പ്രവാസി മലയാളി യുവാവ് മരിച്ചു

 
accident
 റിയാദ്: സൗദി അറേബ്യയിൽ കാർ ടാങ്കർ ലോറിക്ക് പിന്നിലിടിച്ച് അപകടം . മലയാളി യുവാവ് മരിച്ചു. വടക്കൻ പ്രവിശ്യയിലെ ഹായിൽ പട്ടണത്തിന് സമീപം ഐനുൽ ജുവ എന്ന സ്ഥലത്തു വെച്ചാണ് അപകടം ഉണ്ടായത് . കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി സൈദ് അലി (39) ആണ് മരിച്ചത്. 

Related Topics

Share this story