Times Kerala

കനേഡിയൻ എഴുത്തുകാരി ആ​ലി​സ് മ​ണ്‍​റോ അ​ന്ത​രി​ച്ചു

 
ആലീസ്
ഒ​​ട്ടാ​​വ: പ്രശസ്ത ക​​നേ​​ഡി​​യ​​ൻ എ​ഴു​ത്തു​​കാ​​രി ആ​​ലി​​സ് മ​​ണ്‍​റോ (92) അ​​ന്ത​​രി​​ച്ചു. ഇവർ 60 വ​​ർ​​ഷ​​മാ​​യി ചെ​​റു​​ക​​ഥ​​ക​​ളി​​ലൂ​​ടെ വാ​​യ​​ന​​ക്കാ​​രെ ത്ര​​സി​​പ്പി​​ച്ച എ​​ഴു​​ത്തു​​കാ​​രി​​യാ​​യിരുന്നു. 2013ൽ ​​സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള നൊ​​ബേ​​ൽ പുരസ്കാരം ആ​​ലി​​സ് മ​​ണ്‍​റോ​​യ്ക്ക് ല​​ഭി​​ച്ചു. അന്ത്യം ഒ​​ന്‍റാ​​രി​​യോ​​യി​​ലെ കെ​​യ​​ർ ഹോ​​മി​​ലാ​​യി​​രു​​ന്നു. 'ക​​നേ​​ഡി​​യ​​ൻ ചെ​​ക്കോ​​വ്' എന്നാണ് ആലീസ് അറിയപ്പെട്ടിരുന്നത്. 

Related Topics

Share this story