Times Kerala

20,000 കാട്ടാനകളെ ജർമനിയിലേക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ബോട്സ്വാന 

 
ബോട്സ്വാന
ബെ​​​ർ​​​ലി​​​ൻ: തങ്ങളെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​പ്പി​​​ക്കാ​​​ൻ വ​​​ന്ന ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്ക് 20,000 കാ​​​ട്ടാ​​​ന​​​ക​​​ളെ അ​​​യ​​​യ്ക്കു​​​മെ​​​ന്നു ഭീഷണിപ്പെടുത്തി ബോ​​​ട്സ്വാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ക്‌​​​ഗ്വീ​​​റ്റ്സി മ​​​സീ​​​സി. ഈ ഭീഷണി പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം മൂ​​​ലം ആ​​​ന​​​ക​​​ൾ പെ​​​രു​​​കി ശ​​​ല്യം സ​​​ഹി​​​ക്ക​​​വ​​​യ്യാ​​​താ​​​യ സാഹചര്യത്തിലാണ്. ബോട്സ്വാനയിലുള്ളത് 1,30,000 ആ​​​ഫ്രി​​​ക്ക​​​ൻ ആ​​​ന​​​ക​​​ളാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന് ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​വു​​​ന്ന​​​തി​​​നും വ​​​ള​​​രെ​​​ക്കൂ​​​ടു​​​തൽ എണ്ണത്തിലുള്ള ഈ കാ​​​ട്ടാ​​​ന​​​ക​​​ൾ വ​​​ൻ​​​തോ​​​തിലാണ് കൃഷി നശിപ്പിക്കുന്നതും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ശ​​​ല്യ​​​മു​​​ണ്ടാ​​​ക്കു​​​ന്നതും. ഇവയുടെ എണ്ണം നിയയന്ത്രിക്കാനുള്ള ഏകവഴി വി​​​നോ​​​ദ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള വേ​​​ട്ട​​​യാ​​​ട​​​ലാണ്. ഇത് ബോ​​​ട്സ്വാ​​​ന ജ​​​ന​​​ത​​​യ്ക്കൊ​​​രു വ​​​രു​​​മാ​​​ന​​മാർഗ്ഗം കൂടിയാണ്. 


 

Related Topics

Share this story